¡Sorpréndeme!

30 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ വ്യാജം | Oneindia Malayalam

2018-09-19 128 Dailymotion

Congress alleges 70 lakh discrepancies in Telangana voter list
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മെയ് മാസം വരെ കാലാവധിയുണ്ടായിരുന്ന നിയമസഭ, ഭരണകക്ഷിയായ ടിആര്‍എസ് പിരിച്ചുവിടുകയായിരുന്നു. തിരഞ്ഞെടുപ്പിന് കളമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു ഇങ്ങനെ ചെയ്തത്.
#Congress